Logo
Mon, Jun 15, 2026 • 12:59 AM
LIVE TV
Watch

No business videos available

No Middle East videos available

തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ കൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല : സുനിൽ അറോറ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 19, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ കൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല : സുനിൽ അറോറ
Sunil-Arora തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ കൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ബാലറ്റ് പേപ്പറുകളുടെ കാലം കഴിഞ്ഞു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനം സന്ദർശിച്ചപ്പോഴാണ് സുനിൽ അറോറയുടെ പ്രതികരണം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ അട്ടിമറി സംബന്ധിച്ച ആരോപണങ്ങൾ വിവിധ രാഷ്ട്രീയ കക്ഷികൾ ഉന്നയിച്ചതായും സുനിൽ അറോറ പറഞ്ഞു. തെരഞ്ഞെടുപ്പ് ദീപാവലിക്ക് ശേഷം മതിയെന്ന് നിർദ്ദേശം പല പാർട്ടികളും ഉന്നയിച്ചതായും സുനിൽ അറോറ വ്യക്തമാക്കി. https://www.youtube.com/watch?v=P5H51XfYSV8
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10