അവിനെർ ടെക്നോളജിയുടെ സിയ ഉല്‍ ഹഖ് ആലപിച്ച റമദാൻ മ്യൂസിക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു !!
Jaihind TV News Report
Jaihind TV Web Desk
May 20, 2020
1 min read
•
Updated: June 05, 2026
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി സിയ ഉല്‍ ഹഖ് ആലപിച്ച 'റമദാന്‍' മ്യൂസിക് വീഡിയോ. ഫൗസിയ അബൂബക്കര്‍ ഗാനരചനയും ഷിബു സുകുമാരന്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. അവിനെർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സൻ ആണ് ഈ ഗാനം നിർമിച്ചിരിക്കുന്നത് . യൂട്യൂബില്‍ റിലീസ് ചെയ്ത മ്യൂസിക് വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടുകഴിഞ്ഞു. സന്‍രാജ് അമൃതം സംവിധാനം നിര്‍വ്വഹിച്ച മ്യൂസിക് വീഡിയോയുടെ ഛായാഗ്രഹണം അഖില്‍ കൃഷ്ണയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
നിഖിൽ മോഹൻ, നിഖിൽ ചന്ദ്രൻ, അഖിൽ നാരായണൻ, ആസിഫ് അഹമ്മദ്, , സുഖൈൽ കല്ലേരി, ഡിജെ ദാസ്, നൗഫല്‍ ബാബു, ലാൽ കൃഷ്ണ, ശ്രീനാഥ് എസ്, രജീഷ് കെ ആർ, മുഹമ്മദ് ഇല്ല്യാസ്, സെൽവിൻ വർഗീസ്, സഹദ് ഉസ്മാൻ തുടങ്ങിയവരും അണിയറയില്‍ പ്രവര്‍ത്തിച്ചു.
https://www.youtube.com/watch?v=76Jx1zEP_VM&feature=emb_title
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10