Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

DySP ഹരികുമാറിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

DySP ഹരികുമാറിന്‍റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്
DYSP Harikumar-Police ഡി.വൈ.എസ്.പി ഹരികുമാറിന്‍റെ മരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി അനിൽകുമാർ അന്വേഷിക്കും. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സനലിന്‍റെ കൊലപാതകത്തിലെ രണ്ടാം പ്രതി ബിനു, അഞ്ചാം പ്രതി രമേശ് എന്നിവരെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവരും ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങിയിരുന്നു. അതേ സമയം സനൽ കുമാറിന്‍റെ ഭാര്യ വിജി നൽകിയ ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അടുത്ത ആഴ്ച വിശദീകരണം നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പ്രധാന പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം കല്ലമ്പലത്തെ വേലൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിനെ കണ്ടത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in