Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രമേശ് ചെന്നിത്തലയുടെ നിയമസഭാപ്രസംഗങ്ങൾ; പുസ്തകപ്രകാശനം 23 ന് ഗവർണർ നിർവ്വഹിക്കും

രമേശ് ചെന്നിത്തലയുടെ നിയമസഭാപ്രസംഗങ്ങൾ; പുസ്തകപ്രകാശനം 23 ന് ഗവർണർ നിർവ്വഹിക്കും
തിരുവനന്തപുരം:രമേശ് ചെന്നിത്തലയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകത്തിന്‍റെ പ്രകാശന കർമ്മം, മേയ് 23 വൈകുന്നേരം 3.30 ന് മാസ്ക്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിക്കും. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുസ്തകം സ്വീകരിക്കും. മുൻ സ്പീക്കർ വി.എം.സുധീരൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എൽ.ഡി. എഫ്. കൺവീനർ ഇ.പി.ജയരാജൻ, യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ, രമേശ് ചെന്നിത്തല, ഡോ. രോഹിത് ചെന്നിത്തല എന്നിവർ പ്രസംഗിക്കും. 2016 മേയ് 25 മുതൽ 2021 മേയ് 19 വരെയുള്ള കാലത്ത്, പതിന്നാലാം കേരളനിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ്  പുസ്തകം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in