Logo
CHANGE MODE
Sat, Jun 06, 2026 • 08:27 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ആശമാരുടെ സമരം 51 ആം ദിനത്തില്‍; ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുമായി വീണാ ജോര്‍ജ്ജ് കൂടിക്കാഴ്ച നടത്തും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 01, 2025
1 min read Updated: June 05, 2026
Share:

ആശമാരുടെ സമരം 51 ആം ദിനത്തില്‍; ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുമായി വീണാ ജോര്‍ജ്ജ് കൂടിക്കാഴ്ച നടത്തും
ഭരണ സിരാകേന്ദ്രത്തിനു മുന്നിലെ ആശമാരുടെ അതിജീവന പോരാട്ടം തുടരുന്നു. ആശമാരുടെ രാപകല്‍ സമരം 51-ാം ദിനത്തിലേക്കും നിരാഹാര സമരം 13-ആം  ദിനത്തിലേക്കും കടന്നു. കഴിഞ്ഞദിവസം സമരവേദിയിലും സംസ്ഥാന വ്യാപകമായും മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ച ആശമാര്‍ മുറിച്ച മുടി സമരവേദിയില്‍ കോര്‍ത്തിട്ട് പ്രതിഷേധം തുടരുകയാണ്. സമരവേദിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ നായരും മാര്‍ത്തോമ്മാ സഭ വൈദികന്‍ രാജു പി ജോര്‍ജും മുടിമുറിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.രി നദ്ദയുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 2:30 നാണ് കൂടിക്കാഴ്ച.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10