കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട്
Jaihind TV News Report
Jaihind TV Web Desk
June 27, 2019
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് . 2013 ലെ ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകര്‍ എത്താത്തിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10