Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അരിപ്പ ഭൂസമരം ഇന്ത്യയൊട്ടാകെയുള്ള ഭൂസമരങ്ങൾക്ക് മാതൃകയെന്ന് കൊടിക്കുന്നിൽ സുരേഷ്

അരിപ്പ ഭൂസമരം ഇന്ത്യയൊട്ടാകെയുള്ള ഭൂസമരങ്ങൾക്ക് മാതൃകയെന്ന്  കൊടിക്കുന്നിൽ സുരേഷ്
അരിപ്പ ഭൂസമരം ഇന്ത്യയൊട്ടാകെയുള്ള ഭൂസമരങ്ങൾക്ക് മാതൃകയെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എംപി. ഭൂവുടമകൾക്ക് വേണ്ടി സമരക്കാരെ കള്ളക്കേസിൽ കുടുക്കി അടിച്ചമർത്താൻ ശ്രമിക്കുന്ന പോലീസുദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരും ഉന്നത പോലീസുദ്യോഗസ്ഥരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസി ദളിത് മുന്നേറ്റ സമിതി കൊട്ടാരക്കര റൂറൽഎസ് പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=6w8T0oue8rY  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in