Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭ വളയും; സർക്കാരിനെതിരെ ശക്തമായ സമരത്തിന് കെ റെയിൽ വിരുദ്ധ സമര സമിതി

നിയമസഭ വളയും; സർക്കാരിനെതിരെ ശക്തമായ സമരത്തിന് കെ റെയിൽ വിരുദ്ധ സമര സമിതി
  കൊച്ചി: സർക്കാറിനെതിരെ ശക്തമായ സമരത്തിനൊരുങ്ങി കെ റെയിൽ വിരുദ്ധ സമര സമിതി. അടുത്ത നിയമസഭാ സമ്മേളന സമയത്ത് നിയമസഭ വളയുമെന്ന് സമര സമിതി വ്യക്തമാക്കി. പദ്ധതിക്കെതിരെ ഒരു കോടി ഒപ്പു ശേഖരിച്ച് മുഖ്യമന്ത്രിക്ക് നൽകാനും തീരുമാനം. പദ്ധതി പൂർണ്ണമായും പിൻവലിച്ചെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നും സമര സമിതി. പദ്ധതി പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും സർക്കാരും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സമരസമിതിയും നിലപാട് കടുപ്പിക്കുന്നത്. കേന്ദ്ര അനുമതി ലഭിക്കുന്ന മുറയ്ക്ക് സില്‍വർ ലൈന്‍ പദ്ധയുമായി മുന്നോട്ടുപോകുമെന്ന് ഈ സഭാസമ്മേളന കാലയളവിലും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in