പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാരും മുസ്ലീംങ്ങളും തമ്മിലുള്ള പ്രതിഷേധമല്ല മറിച്ച് എല്ലാ ഇന്ത്യക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള പോരാട്ടമാണെന്ന് പി ചിദംബരം
Jaihind TV News Report
Jaihind TV Web Desk
December 28, 2019
1 min read
•
Updated: June 10, 2026
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം കേന്ദ്ര സർക്കാരും മുസ്ലീംങ്ങളും തമ്മിലുള്ള പ്രതിഷേധമല്ല മറിച്ച് എല്ലാ ഇന്ത്യക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള പോരാട്ടമാണെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം. രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദിയും അമിത് ഷായും നടത്തിയത്. ബില്ലിൽ നിന്നും പിന്തിരിയാന്‍ നിരവധി തവണ പ്രതിപക്ഷം പാർലമെന്റിൽ ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യയെ മതാടിസ്ഥാനമാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയി. ജനങ്ങളെ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും വേർതിരിച്ച് വിഭചിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. യുവതലമുറയുടെ ഭാവി തകർക്കുന്ന തീരുമാനമാണിതെന്നും പി ചിദംബരം തിരുവനന്തപുരത്ത് പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/2584093175041244/
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10