കൊല്ലത്ത് വാഹനാപകടത്തിൽ 8 വയസുകാരന് ദാരുണാന്ത്യം; സംഭവം സ്കൂളിലേക്ക് പോകുമ്പോള്‍
Jaihind TV News Report
Jaihind TV Web Desk
July 25, 2024
1 min read
•
Updated: June 04, 2026
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ 8 വയസുകാരന് ദാരുണാന്ത്യം. കൊല്ലം ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്താണ് മരിച്ചത്. സ്കൂട്ടറിൽ കുടുംബത്തോടൊപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വിശ്വജിത്തിൻ്റെ തലയിലൂടെ ബസ് കയറിയിറങ്ങിയാണ് ദാരുണാന്ത്യമുണ്ടായത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10