Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമീബിക് മസ്തിഷ്കജ്വരം: വിദേശത്തുനിന്ന് ജീവന്‍രക്ഷാമരുന്ന് കേരളത്തിലേക്ക്; ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്ത് എത്തും

അമീബിക് മസ്തിഷ്കജ്വരം: വിദേശത്തുനിന്ന് ജീവന്‍രക്ഷാമരുന്ന് കേരളത്തിലേക്ക്; ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്ത് എത്തും
  തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ചികിത്സക്കായി വിദേശത്തുനിന്ന് കേരളത്തിലേക്ക് ജീവന്‍ രക്ഷാ മരുന്ന് എത്തിക്കും. ജർമ്മനിയിൽ നിന്നാണ് മരുന്ന് എത്തിക്കുക. ഡോക്ടർ ഷംസീർ വയലിലാണ് ജീവന്‍രക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിക്കുന്നത്. മരുന്നിന്‍റെ ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്തെത്തും. കൂടുതൽ ബാച്ച് മരുന്നുകൾ വരുംദിവസങ്ങളില് എത്തിക്കും. എന്താണ് അമീബിക് മസ്തിഷ്കജ്വരം? ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത സ്തരത്തിലൂടെ മനുഷ്യന്‍റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അമീബിക് മസ്തിഷ്ക ജ്വരം. രോഗലക്ഷണങ്ങള്‍: പനി, തലവേദന, ഛർദ്ദി, അപസ്മാരം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in