Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അമ്പൂരിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം മുന്നോട്ട് ഉരുണ്ടുമാറി അപകടം; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

അമ്പൂരിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം മുന്നോട്ട് ഉരുണ്ടുമാറി അപകടം; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

അമ്പൂരി: വിനോദയാത്രയ്ക്കിടെ നിര്‍ത്തിയിട്ടിരുന്ന വാഹനം മുന്നോട്ട് ഉരുണ്ടുമാറി മൂന്ന് വയസ്സുകാരി മരിച്ചു. കാട്ടാക്കട കൊറ്റമ്പള്ളി സ്വദേശികളായ അനു പ്രസാദ് - നിസ ദമ്പതികളുടെ മകള്‍ ഋഗ്വേദയാണ് മരിച്ചത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.

മൂന്ന് കുടുംബങ്ങള്‍ ഒന്നിച്ച് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. പാലത്തിന് സമീപം വാഹനം നിര്‍ത്തിയ ശേഷം എല്ലാവരും പുറത്തിറങ്ങി നില്‍ക്കുന്നതിനിടെ, വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക് റിലീസായി മുന്നോട്ട് ഉരുളുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണംവിട്ട വാഹനം സമീപത്തുണ്ടായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related articles

See all
Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Save your stories

Sign in