Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിനോയ് കോടിയേരിയ്ക്ക് എതിരായ ആരോപണം ഗൗരവമേറിയത്, സത്യാവസ്ഥ പുറത്തു കൊണ്ടു വരണം: രമേശ് ചെന്നിത്തല   

ബിനോയ് കോടിയേരിയ്ക്ക് എതിരായ ആരോപണം ഗൗരവമേറിയത്, സത്യാവസ്ഥ പുറത്തു കൊണ്ടു വരണം: രമേശ് ചെന്നിത്തല   
Ramesh-Chennithala തിരുവനന്തപുരം: സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷന്റെ മകന്‍ ബിനോയിക്കെതിരായ സ്ത്രീപീഡന പരാതി ഗൗരവമേറിയ വിഷയമാണെന്നും അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സത്യാവസ്ഥ ജനങ്ങളുടെ മുന്നില്‍ ബോധ്യപ്പെടുത്തണം. സിപിഎമ്മിന്റെ അപചയമാണ് ഇത്തരം പരാതികള്‍ കാണിക്കുന്നത്. ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്ന് പറയുന്നത് പോലെ സിപിഎമ്മില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. സത്യസന്ധമായ  അന്വേഷണം നടത്തി വസ്തുതകള്‍ എത്രയും വേഗം പുറത്തു കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Save your stories

Sign in