കൊറോണ 19 : നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എ.കെ.ആന്‍റണി
Jaihind TV News Report
Jaihind TV Web Desk
March 27, 2020
1 min read
•
Updated: June 09, 2026
കൊറോണ വ്യാപനം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി. കേരളത്തിലെ കൊറോണ വ്യാപനത്തിന്‍റെ സ്ഥിതി അതീവ ഗുരതരമാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ എല്ലാവരും നിര്‍ബന്ധമായും അനുസരിക്കണം. ഇനിയെങ്കിലും നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചില്ലെങ്കില്‍ നാളെ കൂടുതല്‍ ദു:ഖിക്കേണ്ടിവരുമെന്നും എ.കെ.ആന്‍റണി അഭിപ്രായപ്പെട്ടു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10