പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായവുമായി എ കെ ആന്‍റണിയും
Jaihind TV News Report
Jaihind TV Web Desk
August 20, 2019
1 min read
•
Updated: June 10, 2026
പ്രളയ ദുരിതാശ്വാസ നിധിയിൽ സഹായവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്‍റണിയും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.കെ. ആന്‍റണി ഒരു ലക്ഷം രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി അദ്ദേഹത്തിന്‍റെ പ്രതിനിധിയാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10