Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

പ്രവാസികളോട് കേന്ദ്രസര്‍ക്കാരിന്റെ അവഗണന തുടരുന്നു; ഗള്‍ഫ് കേരള സെക്ടറില്‍ വിമാനയാത്രക്കൂലി ഏകീകരിക്കില്ല.

പ്രവാസികളോട് കേന്ദ്രസര്‍ക്കാരിന്റെ അവഗണന തുടരുന്നു; ഗള്‍ഫ് കേരള സെക്ടറില്‍ വിമാനയാത്രക്കൂലി ഏകീകരിക്കില്ല.
ന്യൂഡല്‍ഹി: ഗള്‍ഫ് കേരള സെക്ടറില്‍ വിമാനയാത്രക്കൂലി ഏകീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി ലോക്‌സഭയില്‍ അടൂര്‍ പ്രകാശ് എം.പിയുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു. വിമാനക്കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് തടയുന്നതിന് ഈ സെക്ടറില്‍ യാത്രാനിരക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാന്‍ കഴിയില്ല. യാത്രക്കാരുടെ സൗകര്യത്തിനായി ഗള്‍ഫ് കേരള സെക്ടര്‍ ഉള്‍പ്പടെയുള്ള വിദേശ സെക്ടറുകളില്‍ ജെറ്റ് എയര്‍വേയ്‌സിനുണ്ടായിരുന്ന അനുമതി തല്‍ക്കാലം മറ്റ്് എയര്‍ലൈനുകള്‍ക്കും നല്‍കിയിട്ടുണ്ടെന്ന വിശദീകരണമാണ് കേന്ദ്രം നല്‍കുന്നത്.

Related articles

See all
Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Latest News

യുഡിഎഫിന്റെ തിരിച്ചുവരവിന് കളം ഒരുങ്ങി​ : പുതിയ സര്‍ക്കാരിന്റെ സംരംഭങ്ങളില്‍ പ്രവാസികളെ പങ...

Latest News

Vedan | 'വേടനു പോലും അവാര്‍ഡ് കൊടുത്തു' മന്ത്രി സജി ചെറിയാന്‍ അപമാനിച്ചതായി ഗായകന്‍ വേടന്‍...

Latest News

കുവൈറ്റ് തീപിടിത്തം; അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്

Save your stories

Sign in