Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Adoor Gopalakrishnan| വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല; വകുപ്പില്ലെന്ന് നിയമോപദേശം

Adoor Gopalakrishnan| വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല; വകുപ്പില്ലെന്ന് നിയമോപദേശം
ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. ഇതു സംബന്ധിച്ച നിയമപദേശം പോലീസിന് ലഭിച്ചു. സിനിമ നയ രൂപീകരണ യോഗത്തിലെ ഒരു നിര്‍ദ്ദേശമാണിതെന്നും അധിക്ഷേപം ഉണ്ടായിട്ടില്ലെന്നുമാണ് വിലയിരുത്തല്‍. ഇതിനിടയില്‍ അടൂരിനെതിരെ വനിതാ കമ്മീഷന് വിവിധ സംഘടനകള്‍ പരാതി നല്‍കി . ഡബ്ല്യുസിസി, ദിശ, അന്വേഷി ഉള്‍പ്പെടെ വനിതാ സംഘടനകളാണ് പരാതി നല്‍കിയത്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് പരാതിയിലെ ആവശ്യം. സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് അടൂരിനെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശം നല്‍കണമെന്നും അടൂരിന്റേത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നും ഗായിക പുഷ്പവതിയെ അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.  

Related articles

See all
Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Save your stories

Sign in