Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ABIN VARKEY| യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരിടേണ്ടി വന്നത് അതിക്രൂരമായ മര്‍ദനമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി

ABIN VARKEY| യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരിടേണ്ടി വന്നത് അതിക്രൂരമായ മര്‍ദനമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി
യൂത്ത് കോണ്‍ഗ്രസ് നേതാവും ക്ഷേത്രം പൂജാരിയുമായ സുജിത്തിന് നേരിടേണ്ടി വന്നത് അതിക്രൂരമായ മര്‍ദനമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അതി ഭയാനകമായ സിസിടിവി ദൃശൃങ്ങളാണ് പുറത്തുവന്നത. അകാരണമായി പോലീസ് മര്‍ദനമേറ്റ സുഹൃത്തുക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് എസ് ഐ, സി പി ഒ ഉള്‍പ്പെടെയുളള പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഇത്തരത്തിലുളള മര്‍ദനം ഏറ്റു വാങ്ങേണ്ടി വന്നത്. കേരളത്തിലെ പോലീസ് ഇത്തരത്തിലുളള തോന്ന്യാസം കാണിച്ച ഒരു കാലഘട്ടവും ഇതിനുമുന്നേ ഉണ്ടായിട്ടില്ല എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 2023ല്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പോലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിനാണ് സുജിത്തിനെ മര്‍ദ്ദിച്ചത്. ഷര്‍ട്ട് ഊരിമാറ്റിയ നിലയില്‍ പോലീസ് ജീപ്പിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അവിടെ വെച്ച് മൂന്നിലധികം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഐ. നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in