കണ്ണൂർ: എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവ്. പുളിങ്ങോം പാലാന്തടം സ്വദേശി രമേശനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ രാജേഷ് ശിക്ഷിച്ചത്. ഒരുലക്ഷത്തി പതിനയ്യായിരം രൂപ പിഴയും വിധിച്ചു. 2018 ലാണ് കേസിന് ആസ്പദമായ പീഡനം നടന്നത്.
കണ്ണൂരില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവ്