Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

താനൂരിൽ തോണിമറിഞ്ഞ് അപകടം; യുവാവ് മരിച്ചു

താനൂരിൽ തോണിമറിഞ്ഞ് അപകടം; യുവാവ് മരിച്ചു
മലപ്പുറം: താനൂരിൽ തോണിമറിഞ്ഞ് യുവാവ് മരിച്ചു. താനൂർ അഴിമുഖത്തിന് സമീപം തൂവൽ തീരത്താണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞുവരികയായിരുന്ന തോണി മറിഞ്ഞാണ് അപകടമുണ്ടായത്. ഫക്കീർപള്ളി സ്വദേശി കോട്ടിലകത് റഷീദിന്‍റെ മകൻ മുഹമ്മദ്‌ റിസ് വാനാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. റിസ് വാന്‍റെ ഒപ്പം ഉണ്ടായിരുന്ന രണ്ട് പേരും നീന്തി രക്ഷപെട്ടു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തി.  ഒരു മണിക്കൂർ കഴിഞ്ഞാണ് റിസ് വാനെ കണ്ടെത്താനായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശക്തമായ തിരയും പ്രതികൂല കാലാവസ്ഥയും തിരച്ചലിനെ ബാധിച്ചിരുന്നു.

Related articles

See all
Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

വാണിയമ്പലത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിയായ മാട്ടക്കുളം സ്വദേശി ക...

Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Save your stories

Sign in