തൃശൂരില്‍ റോഡിലെ കുഴിയില്‍ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Jaihind TV News Report
Jaihind TV Web Desk
July 19, 2022
1 min read
•
Updated: June 03, 2026
തൃശൂർ: തൃശൂർ–തളിക്കുളം ദേശീയപാതയിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരുവായ് സ്വദേശി സനു വി ജെയിംസ്(29) ആണ് മരിച്ചത്.
എൻഎച്ച് 66 ഗുരുവായൂർ- കൊടുങ്ങല്ലൂർ ദേശീയ പാതയിൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. സനു സഞ്ചരിച്ച ബൈക്ക് റോഡിലെ കുഴിയില്‍ പെടുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10