Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഞ്ചാം ദിവസവും സഭ പ്രക്ഷുബ്ദമാകാൻ സാധ്യത; ബന്ധു നിയമന വിവാദം സഭയിൽ ഉന്നയിക്കും

അഞ്ചാം ദിവസവും സഭ പ്രക്ഷുബ്ദമാകാൻ സാധ്യത; ബന്ധു നിയമന വിവാദം സഭയിൽ ഉന്നയിക്കും
Kerala-Niyama-sabha ബന്ധു നിയമന വിവാദം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. മന്ത്രി കെ.ടി ജലീലിനെതിരെ കെ.മുരളീധരൻ എം.എൽ.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം വിഷയം ചർച്ചക്കെടുക്കാതിരിക്കാൻ സഭ പിരിയാൻ മുഖ്യമന്ത്രി സ്പീക്കർക്ക് കുറിപ്പ് നൽകിയിരുന്നു. ശബരിമല വിഷയവും ചർച്ചയാകും. തുടർച്ചയായ അഞ്ചാം ദിവസവും സഭ പ്രക്ഷുബ്ദമാകാൻ സാധ്യത. അതേസമയം, നിയമസഭാ കവാടത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരുകയാണ്. വി.എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള ഡോ:എൻ.ജയരാജ് എന്നിവരുടെ സമരം രണ്ടാംദിവസത്തിലേക്ക് കടന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in