Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ന് 193 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 35 പേർക്ക് രോഗം

ഇന്ന് 193 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 35 പേർക്ക് രോഗം
  തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണവും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പ‍ർക്കത്തിലൂടെ 35 പേ‍ർക്കാണ് രോ​ഗം പക‍ർന്നത്. രോ​ഗം ബാധിച്ചവരിൽ 92 പേ‍ർ വിദേശത്ത് നിന്നും വന്നവരും 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ 82 വയസുള്ള മുഹമ്മദും കളമശേരി മെഡിക്കല്‍ കോളേജിൽ 62 വയസുള്ള യൂസഫ് സെയ്ഫുദ്ദീനുമാണ് മരിച്ചത്. ഇന്ന് 167 പേർ രോഗമുക്തി നേടി. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഇന്ന് രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ജില്ല തിരിച്ച് മലപ്പുറം 35 കൊല്ലം 11 ആലപ്പുഴ 15 തൃശൂ‍ർ 14 കണ്ണൂ‍ർ 11 എറണാകുളം 25 തിരുവനന്തപുരം 7 പാലക്കാട് 8 കോട്ടയം 6 കോഴിക്കോട് 15 കാസ‍ർഗോഡ് 6 പത്തനംതിട്ട 26‌ ഇടുക്കി 6 വയനാട് 8 രോഗമുക്തരായവരുടെ കണക്ക് ജില്ല തിരിച്ച് തിരുവനന്തപുരം 7 കൊല്ലം 10 പത്തനംതിട്ട 27 ആലപ്പുഴ 7 കോട്ടയം 11 എറണാകുളം 16 തൃശൂ‍ർ 16 പാലക്കാട് 33 മലപ്പുറം 13 കോഴിക്കോട് 5 കണ്ണൂ‍ർ 10 കാസ‍ർഗോഡ് 12

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in