Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
  സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി സുലേഖ (56) ആണ് മരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.   ഇതോടെ സംസ്ഥാനത്താകെ കൊവിഡ് മരണം 10 ആയി. അതേസമയം സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട്-12, കാസര്‍കോട്-10, കണ്ണൂര്‍-7, ആലപ്പുഴ-6, കൊല്ലം-6, തിരുവനന്തപുരം-4, പത്തനംതിട്ട-4, തൃശൂര്‍-3, മലപ്പുറം-3, വയനാട്-3, കോഴിക്കോട്-2, എറണാകുളം-1 എന്നിങ്ങനെയാണ് കണക്ക്. ഇതില്‍ 20 പേര്‍ വിദേശത്തു നിന്നും 37 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. പാലക്കാട്, കൊല്ലം ജില്ലകളിലെ രണ്ടുപേര്‍ വീതം സമ്പര്‍ക്കം വഴി രോഗബാധിതരായി.

Related articles

See all
Popular News

കൊച്ചി സിനഗോഗിന് തീയിട്ട സംഭവം: പ്രതി എബിന്‍ പോളിന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന...

Popular News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Popular News

സി.എം.ആര്‍.എല്‍ - എക്സലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും;...

Save your stories

Sign in