Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഷുഹൈബ് വധക്കേസ് : കണ്ണൂർ ഡിസിസിയുടെ പ്രതിഷേധ കൂട്ടായ്മ ഇന്ന്

ഷുഹൈബ് വധക്കേസ് : കണ്ണൂർ ഡിസിസിയുടെ പ്രതിഷേധ കൂട്ടായ്മ ഇന്ന്
കണ്ണൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ ഇന്ന്. കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ കെപിസിസി പ്രസിഡൻറ് എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. https://youtu.be/qx0snxGcs3Q

Related articles

See all
Latest News

പിണറായിക്ക് മോദിയുടെ ശൈലി; മുല്ലപ്പള്ളിക്കെതിരായ നടപടി വിലകുറഞ്ഞ രാഷ്ട്രീയ വേട്ടയാടല്‍, നി...

Latest News

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം : മുല്ലപ്പള...

Latest News

ഷുഹൈബിന് നീതി നിഷേധിക്കപ്പെട്ടു; വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും : കെ. സുധാകരൻ

Latest News

യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസ് : ഒമ്പത് വിദ്യാർത്ഥികളെക്കൂടി സസ്പെൻഡ് ചെയ്തു

Save your stories

Sign in