Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയിലെ സ്ത്രീപ്രവേശത്തെ എതിർക്കുമെന്ന് ദേവസ്വം ബോർഡ്

ശബരിമലയിലെ സ്ത്രീപ്രവേശത്തെ  എതിർക്കുമെന്ന് ദേവസ്വം ബോർഡ്
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർക്കുമെന്ന് ദേവസ്വംബോർഡ്. ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാർ അറിയിച്ചതാണിക്കാര്യം. ശബരിമലയിലെ വിഷയത്തിൽ ദേവസ്വം ബോർഡ് അധിക സത്യവാങ്മൂലം നൽകുമെന്നും പ്രസിഡൻറ് എ പത്മകുമാർ പറഞ്ഞു. പത്തിനും 50 നും ഇടയിലുള്ള സ്ത്രീകളുടെ പ്രവേശനം ദേവസ്വം ബോർഡ് എതിർക്കും. സർക്കാരും ദേവസ്വം ബോർഡും മാറുന്നതിനനുസരിച്ച് തീരുമാനം മാറ്റാൻ കഴിയില്ല. എന്നാൽ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം വികാരപരമായി കാണുന്നില്ല. https://www.youtube.com/watch?v=UQXfiQ1AxSQ സുപ്രീം കോടതി വിധി നടപ്പാക്കാൻ ദേവസ്വം ബോർഡ് ബാധ്യസ്ഥരാണ്. വിശ്വാസികളുടേയും രാജകുടുംബത്തിൻറെയും അഭിപ്രായം പരിഗണിച്ചായിരിക്കും തുടർ നടപടി. തന്ത്രിയുടെ അഭിപ്രായം തേടുമെന്നും പത്മകുമാർ പ്രതികരിച്ചു.

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക...

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

Latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്19 പേർക്ക് പരിക്ക്; അപകടത്തില്‍ പെട്ടത് ആന്ധ്രയില്‍...

Save your stories

Sign in