Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റവന്യു വകുപ്പും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത വീണ്ടും മറ നീക്കുന്നു

റവന്യു വകുപ്പും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത വീണ്ടും മറ നീക്കുന്നു
മൂന്നാർ വിഷയങ്ങളിൽ റവന്യു വകുപ്പും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത വീണ്ടും മറ നീക്കി പുറത്ത്. മൂന്നാർ മേഖലയിലെ കെട്ടിട നിർമ്മാണങ്ങൾക്ക് എൻഒസി നൽകുന്ന വിഷയത്തിൽ സർക്കാർ ഉത്തരവ് ശരിയായ രീതിയിലല്ല സബ്‌കളക്ടർ താഴേയ്ക്ക് നൽകിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ എൻഒസി ആവശ്യമാക്കിയ നടപടിയിൽ നിന്നും പിന്നോട്ട് പോകാനാവില്ലെന്നായിരുന്നു റവന്യുമന്ത്രി ഈ ചന്ദ്രശേഖരന്‍റെ നിലപാട്. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മൂന്നാറിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. https://www.youtube.com/watch?v=k3Rp0R2PKXs

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

'ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെ' - പെണ്‍കുട്ട...

Save your stories

Sign in