Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തോട്ടപ്പള്ളി കരിമണല്‍ ഖനനത്തില്‍ സിപിഎമ്മിനോട് ഇടഞ്ഞ് സിപിഐ; സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലാ കൗണ്‍സിലിന്‍റെ പ്രമേയം

തോട്ടപ്പള്ളി  കരിമണല്‍ ഖനനത്തില്‍ സിപിഎമ്മിനോട് ഇടഞ്ഞ് സിപിഐ; സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലാ കൗണ്‍സിലിന്‍റെ പ്രമേയം
  തോട്ടപ്പള്ളി കരിമണല്‍ ഖനനത്തില്‍ സിപിഎമ്മിനോട് ഇടഞ്ഞ് സിപിഐ.  സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലാ കൗണ്‍സില്‍ പ്രമേയം അവതരിപ്പിച്ചു . ഖനനം വെള്ളപ്പൊക്കത്തിനെതിരെയെന്നു പറയുമ്പോഴും മണല്‍ നീക്കത്തിന് ഒച്ചിഴയുന്ന വേഗമേയുള്ളുവെന്നും ലക്ഷ്യം വ്യക്തമെന്നും സിപിഐയുടെ വിമര്‍ശനം. അതേസമയം കുട്ടനാട്ടില്‍ നിന്നും വെള്ളം ഒഴുകി പോകുവാനെന്ന പേരില്‍ തോട്ടപ്പള്ളി പൊഴി മുഖത്ത് കരിമണല്‍ ഖനനവും കടല്‍മണല്‍ ഖനനവും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നൂറ് കണക്കിന് ലോറികളില്‍ രാത്രിയും പകലും ടണ്‍ കണക്കിന് മണലാണ് കടത്തുന്നത്.കുട്ടനാട്ടില്‍ നിന്നും വെള്ളം ഒഴുകണമെങ്കില്‍ തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് കിഴക്ക് വശം 11 കിലോമീറ്റര്‍ നീളത്തില്‍ മഹാപ്രളയത്തില്‍ അടിഞ്ഞുകൂടിയ കിഴക്കന്‍ മണല്‍ നീക്കം ചെയ്യണം.  ജില്ലയിലെ പൊഴികൾ മുറിക്കുമ്പോൾ നീക്കുന്ന മണൽ ജില്ലയിലെ കടലാക്രമണ പ്രതിരോധത്തിന് ഉപയോഗിക്കണമെന്നും ജില്ലാ കൗൺസിൽ പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

Related articles

See all
Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Save your stories

Sign in