Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

താരസംഘടനയുടെ നിലപാടിനെതിരെ വൃന്ദ കാരാട്ട്

താരസംഘടനയുടെ നിലപാടിനെതിരെ വൃന്ദ കാരാട്ട്
അമ്മയുടെ സ്ത്രീ വിരുദ്ധ നിലപാട് അപമാനകരമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സഹപ്രവർത്തകയെ അപമാനിച്ചയാൾക്ക് അനുകൂലമായ പ്രമേയം പാസാക്കിയത് വിവേചനപരമെന്ന് അവർ മലപ്പുറത്ത് പറഞ്ഞു. ജനാധിപത്യത്തിന് പകരം സംഘടന പുരുഷ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണെന്നും ആരോപണ വിധേയനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

Related articles

See all
Latest News

വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Latest News

മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവം: കേസെടുത്ത് വനം വകുപ്പ്; ജെസിബി ഡ്രൈവർ കസ്റ്റഡിയില...

Latest News

ബിജെപി-സിപിഎം രഹസ്യ ധാരണ; കേരള മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യാത്തതെന്ത്?: രാഹുല്‍ ഗാന്ധി

Latest News

സിപിഎം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്

Save your stories

Sign in