Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോവിഡ് 19 ജാഗ്രതയ്ക്കിടയിലും പരീക്ഷാ നടത്തിപ്പുമായി സർവകലാശാലകൾ; ആശങ്കയോടെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും

കോവിഡ് 19 ജാഗ്രതയ്ക്കിടയിലും പരീക്ഷാ നടത്തിപ്പുമായി സർവകലാശാലകൾ; ആശങ്കയോടെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ജാഗ്രതയ്ക്കിടയിലും പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകുകയാണ് സർവകലാശാലകൾ. നിലവിൽ കണ്ണൂർ, കാലിക്കറ്റ്,കേരള, എംജി, ആരോഗ്യ സർവകലാശാലകളിലാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇവയിൽ കേരള സർവകലാശാല ഡിഗ്രി, പി.ജി പരീക്ഷകൾ നാളെ തുടങ്ങും. തീരുമാനം വിദ്യാർത്ഥികളിലും രക്ഷകർത്താക്കളിലും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. അതേസമയം കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് കേരള സർവകലാശാലയ്ക്ക് കീഴിൽ പഠിക്കുന്നത്. ഈ സാഹചര്യത്തിൽ പരീക്ഷാ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍വകലാശാലകളുടെ നടപടി വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in