Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കേരളത്തിന് യു.എ.ഇയുടെ സഹായം തേടി മന്ത്രി ഗെര്‍ഗാവിയുമായി വ്യവസായി M.A യൂസഫലിയുടെ കൂടിക്കാഴ്ച

കേരളത്തിന് യു.എ.ഇയുടെ സഹായം തേടി മന്ത്രി ഗെര്‍ഗാവിയുമായി വ്യവസായി  M.A യൂസഫലിയുടെ കൂടിക്കാഴ്ച
യു.എ.ഇ കാബിനറ്റ്, ഭാവികാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയുമായി പ്രമുഖ വ്യവസായി എം.എ യൂസഫലി ദുബായില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രളയ ദുരിതവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച. അതേസമയം കേരളത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം യു.എ.ഇ ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി  എം.എ  യൂസഫലി ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. https://www.youtube.com/watch?v=oloMczg7sK4

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in