"തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കും"; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ സുധാര്യമാക്കാൻ പുതിയ ചട്ടങ്ങൾ വരുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ
തൊഴിൽ വകുപ്പിന്റെ പുതിയ ചട്ടങ്ങൾ നിർമ്മിക്കുന്നതിന്റെ പണിപ്പുരയിലാണ് സർക്കാരെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച 'മീറ്...