Top story
"തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കും"; ലേബർ കോഡ് ആരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
സംസ്ഥാനത്തെ തൊഴിലാളികളെ ബാധിക്കാത്ത തരത്തിലും അവരുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിച്ചുകൊണ്ടുമാകും ലേബർ കോഡ് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഐ.എൻ.ടി.യു.സി സംസ്ഥാന...