'പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, സ്വപ്ന പദ്ധതികള്‍ക്ക് കേന്ദ്ര പിന്തുണ തേടി'; ധനസ്ഥിതിയില്‍ ഉടന്‍ ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായും കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതികള്‍ക്ക് പിന്തുണ തേടിയ...