20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; റഹീം ഇന്ന് കോടോമ്പുഴയിലെ വീട്ടിലെത്തും, ഈ പെരുന്നാള്‍ കുടുംബത്തോടൊപ്പം
സൗദിയില്‍ ഇരുപത് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം, മലയാളി അബ്ദുല്‍ റഹീം മോചിതനായി. കോഴിക്കോട് കോടോമ്പുഴയിലെ വീട്ടിലെത്തുന്ന റഹീം, ഇന്ന് കുടുംബത്തോടൊപ്...