തോല്‍വിയില്‍ പുകഞ്ഞ് ബിജെപി; പി.സി. ജോര്‍ജിന്റെ സഭാവിരുദ്ധ പ്രയോഗം തിരിച്ചടിയായി; ശോഭയ്ക്കും സുരേന്ദ്രനുമെതിരെ കോര്‍ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം
തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ കടുത്ത വ...