Top story
സൗദി വിമാനത്താവളങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണം; റിയാദില്‍ ഒരാള്‍കൂടി കൊല്ലപ്പെട്ടു
സൗദി അറേബ്യയിലെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടുമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യെമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതരുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണ പരമ്പരയുടെ...