'വര്‍ഗ്ഗവഞ്ചകന്‍, ഈ രീതി തുടര്‍ന്നാല്‍ കൈകാര്യം ചെയ്യും'; ജി. സുധാകരനെതിരെ വധഭീഷണിയുമായി ജില്ലാ സെക്രട്ടറി
മുൻ സിപിഎം കരുത്തനും മുൻ മന്ത്രിയുമായ ജി. സുധാകരനും സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വവും തമ്മിലുള്ള രാഷ്ട്രീയ പോര് അത്യന്തം വഷളാകുന്നു. പൊതുവേദികളിൽ പാർട്...