പി.കെ ശശി പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുന്നു; പൊതുപരിപാടികൾ എം.എല്‍.എ റദ്ദാക്കി

Jaihind Webdesk
Saturday, September 8, 2018

പി.കെ ശശി പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുന്നു. അംഗങ്ങൾ വിട്ടുനിൽക്കുമെന്ന സൂചനയിൽ ചെർപ്പുളശേരി ഏരിയാ കമ്മിറ്റി മാറ്റിവെച്ചു. അതേസമയം പി.കെ ശശി പൊതുപരിപാടികൾ റദ്ദാക്കി. അനാരോഗ്യമെന്നാണ് വിശദീകരണം. പരസ്യപ്രസ്താവനക്ക് പാർട്ടി വിലക്ക് ഏർപ്പെടുത്തി.

 [yop_poll id=2]