Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

100 കടന്ന് ഇന്ധന കൊള്ള ; 100 കി.മീറ്റർ പ്രതിഷേധ സൈക്കിള്‍ യാത്രയുമായി യൂത്ത് കോണ്‍ഗ്രസ്

100 കടന്ന് ഇന്ധന കൊള്ള ; 100 കി.മീറ്റർ പ്രതിഷേധ സൈക്കിള്‍ യാത്രയുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം:  ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധ സൈക്കിള്‍ യാത്രയുമായി യൂത്ത് കോണ്‍ഗ്രസ്. ജൂലായ് 14, 15 തീയതികളില്‍ കായംകുളം മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍ വരെ നടത്തുന്ന സൈക്കിള്‍ യാത്രയ്ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ നേതൃത്വം നല്‍കും. മോദി സര്‍ക്കാരിന്‍റെ നികുതി ഭീകരത അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അധികനികുതി മൂലം ലഭിക്കുന്ന വിഹിതമെങ്കിലും സംസ്ഥാനത്ത് കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
100 കടന്ന് പെട്രോൾ കൊള്ള 100 Km പ്രതിഷേധ യാത്ര 100 സൈക്കിള്‍ ജൂലായ് 14/15 തിയ്യതികളിൽ കായംകുളം മുതൽ രാജ്ഭവൻ വരെ മോദി സർക്കാരിന്റെ നികുതി ഭീകരത അവസാനിപ്പിക്കുക. അധിക നികുതി മൂലം ലഭിക്കുന്ന വിഹിതമെങ്കിലും സംസ്ഥാനത്ത് കുറച്ച് ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകരാന്‍ സംസ്ഥാന സർക്കാർ തയ്യാറാവുക . ഇത് ഇന്ധന വിലയല്ല , നികുതി ഭീകരതയാണ് . പ്രതികരിക്കണം .

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in