Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ട്രാക്കില്‍ ഇന്ത്യന്‍ കുതിപ്പ്: റിലേയില്‍ പൊന്നണിഞ്ഞ് ഇന്ത്യന്‍ വനിതകൾ

ട്രാക്കില്‍ ഇന്ത്യന്‍ കുതിപ്പ്: റിലേയില്‍ പൊന്നണിഞ്ഞ് ഇന്ത്യന്‍ വനിതകൾ

നഗോയ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം. ഈ ടൂര്‍ണമെന്റിലെ അത്‌ലറ്റിക്‌സിലെ രാജ്യത്തിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. കിരണ്‍, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരടങ്ങുന്ന സംഘം 3 മിനിറ്റ് 29.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഒന്നാമതെത്തിയത്. ഈ ഇനത്തില്‍ ബഹ്റൈന്‍ വെള്ളിയും ചൈന വെങ്കലവും സ്വന്തമാക്കി.

കൂടാതെ, 4×100 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഗുരിന്ദര്‍വീര്‍ സിങ്, അനിമേഷ് കുജൂര്‍, സ്‌നേഹ എസ്, ഹരിത ഭദ്ര എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം വെങ്കലം നേടി. 41.06 സെക്കന്‍ഡില്‍ ഓടിയെത്തി പുതിയ ദേശീയ റെക്കോര്‍ഡോടെയാണ് ടീം മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ആദ്യ ലാപ്പില്‍ ഗുരിന്ദര്‍വീര്‍ നല്‍കിയ മികച്ച തുടക്കത്തിന് ശേഷം സ്‌നേഹയും അനിമേഷും മുന്നേറ്റം തുടര്‍ന്നു. അവസാന ലാപ്പിലെ ഹരിത ഭദ്രയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മെഡല്‍ ഉറപ്പാക്കിയത്.

Related articles

See all
Popular News

ഏകദിനത്തിൽ അതിവേഗ ഇരട്ട സെഞ്ച്വറി: ഗില്ലിന്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി...

Popular News

രഞ്ജി ട്രോഫി: ഒഡിഷയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം; അഞ്ചു വിക്കറ്റുമായി തിളങ്ങി ജലജ്...

Popular News

തിളങ്ങി ഹര്‍മന്‍പ്രീത്;സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം മത്സര...

Popular News

ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്; ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ...

Save your stories

Sign in