Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നില്‍ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം ; ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നില്‍ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം ; ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു
കൊച്ചി : ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റീവ്  ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ സമരം നടത്തി. കൊച്ചിയിലെ ഐലൻഡിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിലായിരുന്നു സമരം. ഹൈബി ഈഡൻ എംപി സമരം ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിലെ നിലവിലെ അഡിമിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ ദ്വീപിലെ ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കുന്നുവെന്നും, ദ്വീപ് നിവാസികളുടെ താല്‍പര്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരായ നടപടികളാണ് ദ്വീപില്‍ നടപ്പാക്കുന്നതെന്നും ഹൈബി ഈഡൻ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതി ഇടപെടൽ ആശ്വാസകരമാണെന്നും ഹൈബി ഈഡൻ എം പി കൂട്ടിച്ചേർത്തു.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

മഹാരാജാസ് സംഘർഷം: ലക്ഷ്യം അലങ്കോലപ്പെടുത്തൽ മാത്രം; സി.പി.എം ശൈലി ഗുണകരമല്ലെന്ന് ഷാഫി പറമ്...

Save your stories

Sign in