Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഇന്ത്യ യുണൈറ്റഡ്' വർഗീയതക്കെതിരെ ക്യാമ്പെയ്നുമായി യൂത്ത് കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം നാളെ

'ഇന്ത്യ യുണൈറ്റഡ്' വർഗീയതക്കെതിരെ ക്യാമ്പെയ്നുമായി യൂത്ത് കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം നാളെ
  തിരുവനന്തപുരം : വർഗീയതയ്ക്കെതിരെ ക്യാമ്പെയ്ൻ നടത്താനൊരുങ്ങി യൂത്ത് കോൺഗ്രസ്. ഇന്ത്യ യുണൈറ്റഡ് എന്ന പേരിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പെയ്നിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും. സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ക്യാമ്പെയ്ൻ നവംബർ 14 ന് അവസാനിക്കും. കനയ്യകുമാർ ഉൾപ്പെടെയുള്ള യുവജന നേതാക്കൾ പലഘട്ടങ്ങളിലായി ക്യാമ്പെയ്നിൽ പങ്കെടുക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ പറഞ്ഞു..   https://www.facebook.com/JaihindNewsChannel/videos/3086374008305376

Related articles

See all
Popular News

ആസൂത്രണ ബോർഡ് പരീക്ഷയിലും തിരിമറി: സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിന് വാരിക്കോരി മാർക്ക്...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Save your stories

Sign in