Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

YOUTH CONGRESS| യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്നും സംസ്ഥാന സെക്രട്ടറിമാരായി വസന്ത് സിറിയകും എം എസ് അഭിജിത്തും

YOUTH CONGRESS| യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്നും സംസ്ഥാന സെക്രട്ടറിമാരായി വസന്ത് സിറിയകും എം എസ് അഭിജിത്തും
യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റി വിവിധ സംസ്ഥാനങ്ങളില്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറിമാരായി അഡ്വക്കേറ്റ് വസന്ത് സിറിയക് തെങ്ങുംപള്ളിയും എം എസ് അഭിജിത്തും നിയമിതനായി. കോട്ടയം പാറത്തോട് സ്വദേശിയായ വസന്ത് തെങ്ങുംപള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന വസന്ത് തെങ്ങുംപള്ളി അയ്യങ്കാളി പുരസ്‌ക്കാരത്തിന് അര്‍ഹനായിട്ടുണ്ട്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റായിരുന്നു എംഎസ് അഭിജിത്. യൂത്ത് കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്ററായിരുന്ന അഭിജിത് 'യംഗ് ഇന്ത്യ കാ ബോല്‍' എന്ന പരിപാടിയില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.

Related articles

See all
Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Save your stories

Sign in