Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മഹാ പ്രളയം വിലയിരുത്താന്‍ ലോകബാങ്ക് പ്രതിനിധി സംഘം

മഹാ പ്രളയം വിലയിരുത്താന്‍ ലോകബാങ്ക് പ്രതിനിധി സംഘം
കേരളത്തിലെ പ്രളയ സ്ഥിതിഗതികൾ വിലയിരുത്താനായി ലോകബാങ്ക് പ്രതിനിധികളുടെ സന്ദർശനം ആരംഭിച്ചു. ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുന്നത്. കോഴിക്കോട് ലോക ബാങ്ക് സംഘം മാധ്യമങ്ങളെ കാണാൻ അനുവദിച്ചില്ല. കോഴിക്കോട് ജില്ലയിലെ സന്ദർശനത്തിന് ശേഷം ലോകബാങ്ക് പ്രതിനിധി സംഘം വയനാട്ടിലേക്ക് പോകും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in