Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവാവ് വീട്ടമ്മയെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവാവ് വീട്ടമ്മയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: വെമ്പായത്ത് മദ്യലഹരിയില്‍ യുവാവ് വീട്ടമ്മയെ വെട്ടിക്കൊന്നു. ചിരാണിക്കര സ്വദേശി സരോജമാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ ബൈജുവാണ് വെട്ടിയത്. പ്രതിയെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. സരോജത്തിന്റെ മകളും മകനും താമസിക്കുന്നത് തൊട്ടടുത്ത വീട്ടിലാണ്. ഈ വീട്ടിലെത്തി ബൈജു മദ്യലഹരിയില്‍ ബഹളമുണ്ടാക്കി. ഈ ശബ്ദം കേട്ടാണ് സരോജം അവിടെ എത്തുന്നത്. വീടിന് മുന്നില്‍ വെച്ച് ബൈജു സരോജത്തിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു.  

Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Save your stories

Sign in