Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കർണാടകയിൽ ജനാധിപത്യവും സത്യസന്ധതയും നഷ്ടപ്പെട്ടു എന്ന് രാഹുൽ ഗാന്ധി

കർണാടകയിൽ ജനാധിപത്യവും സത്യസന്ധതയും നഷ്ടപ്പെട്ടു എന്ന് രാഹുൽ ഗാന്ധി
കർണാടകയിൽ ജനാധിപത്യവും സത്യസന്ധതയും നഷ്ടപ്പെട്ടു എന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് - ജെഡിഎസ് സഖ്യത്തെ നിക്ഷിപ്ത താൽപ്പര്യക്കാർ അധികാരത്തിലേക്കുള്ള അവരുടെ പാതയിലെ ഒരു ഭീഷണിയായും തടസ്സമായും കണ്ടു. അവരുടെ അത്യാഗ്രഹം ഇന്ന് വിജയിച്ചു എന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. എല്ലാം വാങ്ങാൻ കഴിയില്ലെന്നും എല്ലാവരേയും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും എല്ലാ നുണകളും ഒടുവിൽ തുറന്നുകാട്ടപ്പെടുമെന്നും ബിജെപി ഒരു നാൾ തിരിച്ചറിയും. അതുവരെ രാജ്യത്തെ പൗരന്മാർക്ക് ബിജെപിയുടെ അഴിമതി, ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കൽ, ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ എന്നിവ സഹിക്കേണ്ടിവരുമെന്ന് കരുതുന്നു എന്ന് പ്രിയങ്ക ഗാന്ധിയും ട്വിറ്ററിൽ കുറിച്ചു. https://youtu.be/FCuvJIVz-jw

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in