Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ വെർച്വല്‍ ക്യൂ സംവിധാനം തുടരും; ഉടന്‍ ഒഴിവാക്കില്ലെന്ന് ദേവസ്വം മന്ത്രി

ശബരിമലയില്‍ വെർച്വല്‍ ക്യൂ സംവിധാനം തുടരും; ഉടന്‍ ഒഴിവാക്കില്ലെന്ന് ദേവസ്വം മന്ത്രി
Sabarimala-Nada   തിരുവനന്തപുരം : ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം ഉടന്‍ അവസാനിപ്പിക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. വെർച്വല്‍ ക്യൂ സംവിധാനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നിലവിലെ വെർച്വൽ ക്യൂ സംവിധാനം അശാസ്ത്രീയമാണെന്ന് രമേശ് ചെന്നിത്തല സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് നിയന്ത്രണങ്ങൾ എല്ലാം മാറ്റിയ സാഹചര്യത്തിൽ ശബരിമലയിൽ മാത്രം എന്തിനാണ് ക്യൂവെന്നും വെർച്വൽ ക്യൂ ഭക്തരെ അകറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് വെർച്വല്‍ ക്യൂ സംവിധാനം ഉടനെ അവസാനിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. കൊവിഡ് കുറയുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related articles

See all
Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Save your stories

Sign in