Trending
Browse

All sections

Watch

No business videos available

No Middle East videos available

Malappuram

മുതിർന്ന കോൺഗ്രസ് നേതാവും മലപ്പുറം മുൻ ഡി.സി.സി പ്രസിഡണ്ടുമായ യു.കെ.ഭാസി അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മലപ്പുറം മുൻ ഡി.സി.സി പ്രസിഡണ്ടുമായ യു.കെ.ഭാസി അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മലപ്പുറം മുൻ ഡി.സി.സി പ്രസിഡണ്ടുമായ യു.കെ.ഭാസി (75) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താനൂർ സ്വദേശിയായ യു.കെ.ഭാസി കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കത്തിയത്.തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി. 22 വർഷം മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്നു,15 വർഷത്തോളം കെപിസിസി ജനറൽ സെക്രട്ടറിയും ആയിരുന്നു. താനൂരിൽ നിയമസഭാ തിരഞ്ഞടുപ്പിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. താനൂർ സർവ്വീസ് സഹകരണ ബാങ്കിന്റ പ്രസിഡന്റും ആയിരുന്നു.

Related articles

See all
Latest News

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരന് അർഹതപ്പെട്ട ആനുകൂല്യം മുടക്കി ; സി.പി.എം നേതാവ് അറസ്റ്റി...

Latest News

14 മണിക്കൂർ ചികിത്സ ലഭിക്കാതെ പൂർണ ഗർഭിണി ; ഇരട്ടക്കുട്ടികള്‍ മരിച്ചു : ആരോഗ്യ വകുപ്പിന്‍റ...

Kerala

തകർത്ത കൊടിമരം ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊണ്ടുതന്നെ പുനഃസ്ഥാപിപ്പിച്ച് കോണ്‍ഗ്രസ് | Video S...

Kerala

സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം : പി.കെ കുഞ്ഞാലിക്കുട്ടി എം.പി പൊലീസില്‍ പരാതി നല്‍കി

Save your stories

Sign in