Top story
സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ
സ്പായുടെ മറവിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും രാസലഹരി നൽകി പീഡിപ്പിക്കുകയും പെൺവാണിഭം നടത്തുകയും ചെയ്തുവന്ന യുവാവിനെ തിരൂർ പോലീസ് പിടികൂടി. തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തിവന്നിരുന്ന വെട്ടം വെട്ടത്തുകാവ് സ്വദേശി കാട്ടിപറ...